App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ സെക്ഷൻ 51 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aമജിസ്ട്രേറ്റിന് മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ ഇൻസ്പെക്ടർക്കുള്ള അധികാരപരിധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്

Bഒരു അബ്കാരി ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത വ്യക്തിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാവുന്നതാണ് .

Cമജിസ്ട്രേറ്റിന് കേസിൽ വിചാരണ നടത്താനും പ്രതിക്ക് ജാമ്യം അനുവദിക്കാനും അധികാരമുണ്ട്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• അബ്കാരി ഓഫീസർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനുള്ള മജിസ്‌ട്രേറ്റിൻറെ അധികാര പരിധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 50 • റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്‌ട്രേറ്റ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 50 (A)


Related Questions:

ട്രാൻസ്പോർട്ട് നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
Who is the licensinmg authority of license FL8A?
എന്താണ് വെയർഹൗസ് ?
കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വെക്കുവാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?