App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവായിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ അല്ലാത്തത്

A2 കൊണ്ട് നിശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ എണ്ണം

B2 അല്ലാത്ത ഇരട്ട അഭാജ്യ സംഖ്യകളുടെ എണ്ണം

C{x : x , ഒരു എണ്ണൽ സംഖ്യ 5 > x, x < 7}

D{y : y , രണ്ട് സമാന്തര വരകൾ ക്കിടയിലെ പൊതുവായ ബിന്ദു }

Answer:

C. {x : x , ഒരു എണ്ണൽ സംഖ്യ 5 > x, x < 7}

Read Explanation:

{x : x , ഒരു എണ്ണൽ സംഖ്യ 5 > x, x < 7} = {6}


Related Questions:

Two capillary tubes A and B of diameter 1 mm and 2 mm respectively are dipped vertically in a liquid. If the capillary rise in A is 6 cm, the capillary rise in B is
B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
3∏ / 2 റേഡിയൻ എത്ര ഡിഗ്രി ആണ്?
ഒരു ചക്രം ഒരു മിനുട്ടിൽ 360 തവണ കറങ്ങുന്നു എന്ന കരുതുക. എങ്കിൽ ഒരു സെക്കൻഡിൽ എത്ര റെയ്‌ന തിരിയുന്നു എന്ന് കാണുക.
n(A) = 4 , n(B)= 7 എങ്കിൽ n(A∪B) യുടെ ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും കൂടിയ വിലയും എത്രയാണ് ?