Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. i. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
  2. സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത.
  3. . iii. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുകയാണ് ഇവയുടെ ധർമ്മം

    Aii മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ലോക്പാൽ (Lokpal):

    • ദേശീയ തലത്തിലെ അഴിമതി വിരുദ്ധ ഏജൻസി.

    • പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതിന്റെ പരിധിയിലാണ്.

    • 2013-ലെ ലോക്പാൽ ആൻഡ് ലോകായുക്ത ആക്ട് പ്രകാരം രൂപീകരിച്ചു.

    • ലോകായുക്ത (Lokayukta):

    • സംസ്ഥാനതലത്തിലെ അഴിമതി വിരുദ്ധ ഏജൻസി.

    • മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും ഇതിന്റെ പരിധിയിലാണ്.

    • ഓരോ സംസ്ഥാനവും തങ്ങളുടെ നിയമം അനുസരിച്ച് ലോകായുക്ത രൂപീകരിക്കുന്നു.

    • അഴിമതിവിരുദ്ധ ധർമ്മം:

    • ഭരണതല, ഉദ്യോഗസ്ഥതല, രാഷ്ട്രീയതല എന്നിവിടങ്ങളിൽ അഴിമതിക്കെതിരെ നടപടികൾ കൈക്കൊള്ളുക.

    • പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച് അഴിമതി തടയുക.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തത് ഏത് ?
    സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്
    ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വർദ്ധനവ്?

    In Re Delhi Laws Act, 1912 (AIR 1951 SC 332) the Supreme Court ruled that:

    1. The executive cannot be authorised to repeal a law in force.
    2. By exercising the power of modification, the legislative policy should not be changed.
      സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?