ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :AഅനാദൃശംBഅന്യാദൃശ്യംCഅനാദൃശ്യംDഅന്യാദൃശംAnswer: D. അന്യാദൃശം Read Explanation: അന്യാദൃശംമറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ തുല്യമല്ലാത്തത് അല്ലെങ്കിൽ മറ്റൊരാൾക്കും ഇതുപോലെ കാണാത്തമട്ടിൽ അപൂർവം എന്നെല്ലാം അർത്ഥം വരുന്നുഉദാഹരണം: "അവളുടെ സൗന്ദര്യം അന്യാദൃശമായിരുന്നു." "അവന്റെ ചിന്തകൾ അന്യാദൃശമായിരുന്നു." Read more in App