App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ അനിയതഫല പരീക്ഷണം ഏത് ?

Aനാണയം കറക്കുന്നു

B6 മുഖങ്ങളുള്ള ഒരു പകിട എറിയുന്നു

Cവ്യത്യസ്ത നിറങ്ങളിലുള്ള പന്തുകളുള്ള ഒരു ഭരണിയിൽ നിന്നും ഒരു പന്ത് എടുക്കുന്നു

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

നാണയം കറക്കുന്നതും, 6 മുഖങ്ങളുള്ള ഒരു പകിട എറിയുന്നതും, വ്യത്യസ്ത നിറങ്ങളിലുള്ള പന്തുകളുള്ള ഒരു ഭരണിയിൽ നിന്നും ഒരു പന്ത് എടുക്കുന്നതുമെല്ലാം അനിയതഫല പരീക്ഷണങ്ങളാണ് .


Related Questions:

രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :
52 കാർഡുകളുടെ ഒരു പായ്ക്കറ്റിൽ നിന്ന് ഒരു കാർഡ് നഷ്ടപ്പെട്ടു. ശേഷിക്കുന്ന കാർഡുകളിൽ നിന്ന് രണ്ടെണ്ണം ക്രമരഹിതമായി എടുത്ത് രണ്ടും ക്ലബ്ബുകളാണെന്ന് കണ്ടെത്തുന്നു. നഷ്ടപ്പെട്ട കാർഡും ഒരു ക്ലബ്ബ് ആകാനുള്ള സാധ്യത കണ്ടെത്തുക.
Find the probability of getting head when a coin is tossed
ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 3 , 6, 5, 8, 9 , 4, 2, 1, 14 , 16, 7