App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ അലൂമിനിയത്തിന് അയിര് ഏതാണ്?

Aഇൽമനൈറ്റ്

Bമോണോസൈറ്റ്

Cബോക്സൈറ്റ്

Dലിഗ്നൈറ്റ്

Answer:

C. ബോക്സൈറ്റ്

Read Explanation:

ഇരുമ്പ് - ഹേമറ്റൈറ്റ് യുറേനിയം - പിച്ച് ബ്ലെൻഡ ലെഡ് -ഗലീന


Related Questions:

ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനി ?
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ?