പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?Aഒന്ന്Bരണ്ട്Cമൂന്ന്Dപൂജ്യംAnswer: A. ഒന്ന് Read Explanation: മഴവില്ലിന് കാരണം പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന അപവർത്തനത്തിന്റെയും, പ്രകീർണ്ണത്തിന്റെയും ആന്തരപ്രതിപതനത്തിന്റെയും സമന്വിത ഫലമായിട്ടാണ് മഴവില്ല് ഉണ്ടാകുന്നത്. Read more in App