ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മാസിന്റെ വലിയ യൂണിറ്റുകളെ തിരഞ്ഞെടുക്കുക.Aഗ്രാം, ക്വിന്റൽBടൺ, ഗ്രാംCടൺ, മില്ലിഗ്രാംDടൺ, ക്വിന്റൽAnswer: D. ടൺ, ക്വിന്റൽ Read Explanation: മാസിന്റെ ചെറിയ യൂണിറ്റുകൾ മാസിന്റെ ഏറ്റവും ചെറിയ യൂണിറ്റുകളാണ് മില്ലിഗ്രാം, ഗ്രാം. മില്ലിഗ്രാമിന്റെ പ്രതീകമാണ് 'mg'. ഗ്രാമിന്റെ പ്രതീകമാണ് 'g'. Read more in App