App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ, നിശ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aഡയഫ്രം പൂർവ്വസ്ഥിതിയിലാകുന്നു

Bഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു

Cഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു

Dശ്വാസകോശങ്ങളിൽ നിന്ന് വായു പുറന്തള്ളപ്പെടുന്നു

Answer:

B. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു

Read Explanation:

നിശ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ:

  1. ഡയഫ്രം പൂർവ്വസ്ഥിതിയിലാകുന്നു
  2. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
  3. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറന്തള്ളപ്പെടുന്നു

Related Questions:

ഷഡ്പദങ്ങൾ ശ്വസിക്കുന്നത്
രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?
മത്സ്യം ശ്വസിക്കുന്നത്
ചുവന്ന വിയർപ്പ് ഉള്ള ജീവി ഏതാണ് ?