രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏതാണ് ?AഹൃദയംBശ്വാസ കോശംCരക്തക്കുഴലുകൾDരക്തംAnswer: A. ഹൃദയം Read Explanation: രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങൾ: ഹൃദയം രക്തക്കുഴലുകൾ രക്തം ഇവയിൽ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഹൃദയം ആണ്. 3 തരം രക്തക്കുഴലുകളാണ് മനുഷ്യശരീരത്തിലുള്ളത്: ധമനികൾ സിരകൾ ലോമികകൾ Read more in App