App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗം അല്ലാത്തത് ഏത് ?

Aഹോബികൾ കണ്ടെത്തുക

Bയോഗ, ശ്വസന വ്യായാമങ്ങൾ, ധ്യാനം

Cസമ്മർദ്ദത്തിന്റെ കാരണം അറിയുക

Dപ്രവർത്തനങ്ങളിൽ പങ്കാളിയാകാതിരിക്കുക

Answer:

D. പ്രവർത്തനങ്ങളിൽ പങ്കാളിയാകാതിരിക്കുക

Read Explanation:

 മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗംങ്ങൾ 

  • പ്രവർത്തനങ്ങളിൽ പങ്കാളിയാകുക 
  • സമ്മർദ്ദത്തിന്റെ കാരണം അറിയുക
  • ഹോബികൾ കണ്ടെത്തുക
  • യോഗ, ശ്വസന വ്യായാമങ്ങൾ, ധ്യാനം

Related Questions:

മാതാപിതാക്കളുടേയും അധ്യാപകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ആദർശ് വായന തുടങ്ങിയത്. എന്നാൽ പിന്നീട് വായനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഇത് ഏതിനുള്ള ഉദാഹരണമാണ് ?
മൂന്നുവയസ്സുള്ള ഒരു കുട്ടിയിൽ മാനസിക സാമൂഹിക വികാസത്തിന് ഏറ്റവും ഉചിതമായ നടപടി ഏത് ?
കോൾബര്‍ഗിന്റെ "സാർവ്വജനീന സദാചാര തത്വം" എന്ന സാൻമാർഗിക വികസന ഘട്ടത്തിന്റെ പ്രത്യേകത ?
Which of this is not a characteristic of Adolescence?
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?