App Logo

No.1 PSC Learning App

1M+ Downloads
സാർസ് എന്നതിൻറെ മുഴുവൻ രൂപം എന്ത്?

Aസിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം

Bസിവിയർ അക്യൂട്ട് റീപ്രൊഡക്ടീവ് സിൻഡ്രോം

Cസിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിംപ്ടം

Dസിവിയർ അക്യൂട്ട് റീപ്രൊഡക്ടീവ് സിംപ്ടം

Answer:

A. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം

Read Explanation:

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നതാണ് മുഴുവൻ രൂപം. കൊറോണ കുടുംബത്തിലെ വൈറസുകളാണ് സാർസ് രോഗത്തിന് കാരണം


Related Questions:

സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?
The lungs are protected by?
ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?
During inspiration:
ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?