Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?

Aസമയവും ഊർജവും

Bസ്ഥാനാന്തരവും പ്രവേഗവും

Cബലവും പവറും

Dവേഗവും ത്വരണവും

Answer:

A. സമയവും ഊർജവും

Read Explanation:

സദിശ അളവുകൾ

  • ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.

  • സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -

    ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.

    അദിശ അളവുകൾ


Related Questions:

പ്രൊജക്റ്റൈൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
സ്ഥാനാന്തരത്തിന്റെ നിരക്കാണ്
കോണീയത്വരണത്തിന്റെ SI യൂണിറ്റ് ഏതാണ്?
ദൂര-സമയ ഗ്രാഫ് (distance-time graph) ഒരു നേർരേഖയും x-അക്ഷത്തിന് സമാന്തരവുമാണെങ്കിൽ, വസ്തുവിൻ്റെ അവസ്ഥ എന്തായിരിക്കും?
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?