App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ വൈദ്യുതി പാഴാവുന്ന സാഹാര്യം അല്ലാത്തത് ഏത് ?

Aആളില്ലാത്ത മുറിയിൽ ഫാനുകൾ പ്രവർത്തിക്കുന്നു

Bആരും കാണുന്നില്ലെങ്കിലും ടി.വി. പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

Cലൈറ്റുകൾ പരമാവധി LED ലൈറ്റുകൾ ഉപയോഗിക്കുക

Dറിഫ്രിജറേറ്റർ തുറന്നു വച്ചിരിക്കുന്നു.

Answer:

C. ലൈറ്റുകൾ പരമാവധി LED ലൈറ്റുകൾ ഉപയോഗിക്കുക

Read Explanation:

വൈദ്യുതി പാഴാക്കാതിരിക്കുവാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ:

  1. ലൈറ്റുകൾ ഉപയോഗിക്കുന്നത് കുറയ്ക്കുക. ആവശ്യം കഴിഞ്ഞാൽ ലൈറ്റ് ഓഫ് ചെയ്യുക.
  2. പകൽ സമയത്ത് കഴിവതും LED ലൈറ്റുകൾ ഉപയോഗിക്കുക.
  3. വീട്ടുപകരണങ്ങൾ ഉപയോഗിക്കാത്തപ്പോൾ, പ്ലഗ് ഊരിയിടുക.
  4. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  5. വൈദ്യുതോപകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ നക്ഷത അടയാളങ്ങൾ ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Related Questions:

വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് ?
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?

സേഫ്റ്റി ഫ്യൂസ് വയറിന്റെ സവിശേഷതകൾ എന്തെല്ലാമാണ് ?

  1. ഉയർന്ന പ്രതിരോധം
  2. കുറഞ്ഞ പ്രതിരോധം
  3. ഉയർന്ന ദ്രവണാങ്കം
  4. കുറഞ്ഞ ദ്രവണാങ്കം