ചുവടെ നൽകിയിരിക്കുന്നവയിൽ വികാസത്തിൻ്റെ സവിശേഷതഏത് ?
Aഗുണത്തിലുള്ള വർധനവ്
Bജൈവ കോശങ്ങളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർധനവ്
Cപരിമാണികം
Dഅനുസ്യൂത പ്രക്രിയയല്ല
Aഗുണത്തിലുള്ള വർധനവ്
Bജൈവ കോശങ്ങളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർധനവ്
Cപരിമാണികം
Dഅനുസ്യൂത പ്രക്രിയയല്ല
Related Questions:
ചേരുംപടി ചേർക്കുക :
ഘട്ടം | പ്രായം | ||
1 | മൂർത്ത മനോവ്യാപാര ഘട്ടം | A | രണ്ടു വയസ്സുവരെ |
2 | ഔപചാരിക മനോവ്യാപാരം ഘട്ടം | B | രണ്ടു മുതൽ ഏഴു വയസ്സുവരെ |
3 | ഇന്ദ്രിയ-ചാലക ഘട്ടം | C | ഏഴുമുതൽ 11 വയസ്സുവരെ |
4 | പ്രാഗ്മനോവ്യാപാര ഘട്ടം | D | പതിനൊന്നു വയസ്സു മുതൽ |