Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്ന ഏത് സാഹചര്യത്തിൽ മാത്രം കുറ്റസമ്മതം സാധുവായിരിക്കും?

Aപ്രതി മർദ്ദനത്തിനിരയായി കുറ്റസമ്മതം ചെയ്താൽ

Bപ്രതി കുടുംബത്തെ സംരക്ഷിക്കാനായി കുറ്റസമ്മതം ചെയ്താൽ

Cപ്രതി സ്വമനസ്സോടെ സമ്മർദ്ദമില്ലാതെ കുറ്റസമ്മതം ചെയ്താൽ

Dപോലീസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റസമ്മതം നൽകിയാൽ

Answer:

C. പ്രതി സ്വമനസ്സോടെ സമ്മർദ്ദമില്ലാതെ കുറ്റസമ്മതം ചെയ്താൽ

Read Explanation:

  • ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല എന്ന് പരാമർശിക്കുന്ന BSA ലെ വകുപ് -22

  • കുറ്റസമ്മതം നൽകുന്നതിന് മുമ്പ്, സമ്മർദ്ദം, ഭീഷണി, ബലാത്കാരം, അല്ലെങ്കിൽ വാഗ്ദാനം എന്നിവയുടെ സ്വാധീനം പൂർണ്ണമായും ഒഴിവാക്കിയതായി കോടതി വിശ്വസിക്കുന്നുവെങ്കിൽ, ആ കുറ്റസമ്മതം കോടതി തെളിവായി ഉപയോഗിക്കാം


Related Questions:

ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) പാസാക്കിയ വർഷം ഏതാണ് ?
സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും വിജ്ഞാപനങ്ങളിലുമുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.എന്ന് പരാമർശിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഒരു സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കുന്നു എന്നത് തെളിയിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ മുൻ സാക്ഷ്യം തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
BSA Section-45 പ്രകാരം താഴെ പറയുന്നവയിൽ ഏത് ഉദാഹരണം Ground of Opinion-നുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?