App Logo

No.1 PSC Learning App

1M+ Downloads
വകുപ്-44 പ്രകാരം വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമോ?

Aഉപയോഗിക്കാം.

Bഉപയോഗിക്കില്ല.

Cചിലപ്പോൾ

Dനിയമപരമായ നിലപാട് ഇല്ല

Answer:

B. ഉപയോഗിക്കില്ല.

Read Explanation:

  • വകുപ്-44:ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം കോടതിക്ക് തീരുമാനിക്കേണ്ടി വരുമ്പോൾ,

  • കുടുംബത്തിലെ അംഗമായോ അല്ലെങ്കിൽ അതിനേക്കുറിച്ച് പ്രത്യേക അറിവുള്ളവനായോ ഉള്ള വ്യക്തിയുടെ അഭിപ്രായം

  • അവരുടെ പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന അഭിപ്രായവും (opinion expressed by conduct) ബാധകമാണ്.

  • പക്ഷേ, വിവാഹം തെളിയിക്കാൻ മാത്രം അഭിപ്രായം മതിയാകില്ല.


Related Questions:

വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭാരതീയ സാക്ഷ്യ അധിനിയത്തിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
തൊഴിലിടത്തിൽ ഒരു ജീവനക്കാരൻ നല്‍കിയ രേഖാമൂല്യ പ്രസ്താവന വിശ്വാസയോഗ്യമായ തെളിവായിപരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?