Challenger App

No.1 PSC Learning App

1M+ Downloads
ചുവടെയുള്ള ഉദാഹരണങ്ങളിൽ ഏത് സെക്ഷൻ 23 പ്രകാരം സാധുവായ തെളിവ് ആയി കണക്കാക്കാം?

Aഒരു പ്രതി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കുറ്റം സമ്മതിച്ചു.

Bപോലീസ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടിച്ച സാധനങ്ങൾ കണ്ടുപിടിച്ചു.

Cപ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു.

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • BSA വകുപ് 23 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ ചെയ്യുന്ന കുറ്റസമ്മതം, കുറ്റാരോപിതനായ ഒരാൾക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല.

  • ഒരു വ്യക്തി പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നടത്തുന്ന കുറ്റസമ്മതം, അത് ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നൽകിയിട്ടില്ലെങ്കിൽ, അതിനെ പ്രതിക്കെതിരായ തെളിവായി ഉപയോഗിക്കാനാവില്ല.

  • കുറ്റാരോപിതനായ ഒരാൾ പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വസ്തുത കണ്ടെത്തിയാൽ, കണ്ടെത്തിയ വസ്തുതയുമായി നേരിട്ട് ബന്ധപ്പെട്ട വിവരത്തിന്റെ ഭാഗം, അത് കുറ്റസമ്മതമായാലും അല്ലാത്തതായാലും, തെളിവായി ഉപയോഗിക്കാനാകും.

മുകളിൽ പറഞ്ഞവയെല്ലാം


Related Questions:

സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭൂമിയുടേയും സമ്പത്തിന്റേയും മതപരമായുള്ള ആചാരങ്ങളുടെയും അവകാശങ്ങൾ നിർണ്ണയിക്കാൻ BSA-ലെ ഏത് വകുപ് പ്രയോഗിക്കാം?
സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?
ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

BSA-ലെ വകുപ്-29 പ്രകാരം തെളിവായി ഉപയോഗിക്കാൻ കഴിയാത്തവ ഏവ?

  1. ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ.
  2. സ്വകാര്യ വ്യക്തികളുടെ രേഖകൾ,പരസ്യ പ്രസിദ്ധീകരണങ്ങൾ.
  3. സർക്കാർഉത്തരവുകൾ,പൊതുവിദ്യാഭ്യാസ രേഖകൾ
  4. ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽസർക്കാർരേഖകൾ.