Challenger App

No.1 PSC Learning App

1M+ Downloads
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?

Aമുന്നറിയിപ്പ് ചിഹ്നങ്ങൾ (Cautionary signs)

Bവിവരദായകമായ ചിഹ്നങ്ങൾ (Informatory signs)

Cനിർബന്ധിത ചിഹ്നങ്ങൾ (Mandatory signs)

Dസൗകര്യങ്ങളെ സംബന്ധിച്ചുള്ള ചിഹ്നങ്ങൾ

Answer:

C. നിർബന്ധിത ചിഹ്നങ്ങൾ (Mandatory signs)


Related Questions:

'U' ടേൺ തിരിയുന്നതിന് ഡ്രൈവർ നൽകേണ്ട സിഗ്നൽ :
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
എന്താണ് ഷോൾഡർ ചെക്ക്?
ഇൻഫർമേറ്ററി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
എക്സ്പ്രസ്സ് വേ സൈനുകൾ ഏത് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്?