ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് ഏത് ?Aഅസറ്റിക് ആസിഡ്Bഫോർമിക് ആസിഡ്Cഹൈഡ്രോ ഫ്ളൂറിക് ആസിഡ്Dസൽഫെനിക് ആസിഡ്Answer: D. സൽഫെനിക് ആസിഡ് Read Explanation: സൽഫെനിക് ആസിഡ് - ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് അസറ്റിക് ആസിഡ് - മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് ഫോർമിക് ആസിഡ് - റബർ പാൽ കട്ടി കൂട്ടുവാനായി ചേർക്കുന്ന ആസിഡ് ഹൈഡ്രോ ഫ്ളൂറിക് ആസിഡ് - ഗ്ലാസ്സ് ലയിക്കുന്ന ആസിഡ് ഫ്ളൂറോ ആന്റിമണിക് ആസിഡ് - ഏറ്റവും വീര്യം കൂടിയ ആസിഡ് ഹൈഡ്രോ സയാനിക് ആസിഡ് - ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് അമിനോ ആസിഡ് - മാംസ്യത്തിന്റെ അടിസ്ഥാന ഘടകം Read more in App