Challenger App

No.1 PSC Learning App

1M+ Downloads
ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ നൽകുന്ന ജൈവകണങ്ങൾ ഏവയാണ്?

Aഹരിതകണങ്ങൾ

Bശ്വേതകണങ്ങൾ

Cവർണ്ണകങ്ങൾ

Dജൈവകണങ്ങൾ

Answer:

C. വർണ്ണകങ്ങൾ

Read Explanation:

വർണകങ്ങൾ (Chromoplasts)

  • പഴങ്ങളിലും പൂക്കളിലും കാണപ്പെടുന്ന വർണ്ണാഭമായ ജൈവകണങ്ങളാണിവ.

  • ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ നൽകുന്ന വർണകങ്ങളുണ്ട്.

  • ഈ നിറങ്ങൾ പരാഗണത്തിനും, വിത്ത് വിതരണത്തിനും സഹായിക്കുന്ന ജീവികളെ ആകർഷിക്കുന്നു.


Related Questions:

കോശസിദ്ധാന്തം അനുസരിച്ച്, ജീവന്റെ അടിസ്ഥാന യൂണിറ്റ് എന്താണ്?

വായുവിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്?

  1. വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്.
  2. വായുവിന് ഭാരമുണ്ട്.
  3. വായുവിന് സ്ഥലം ആവശ്യമില്ല.
  4. വായുവിന് ബലം പ്രയോഗിക്കാൻ കഴിയില്ല.
    ഹരിതകം (Chlorophyll) ഏത് ജൈവകണത്തിലാണ് അടങ്ങിയിരിക്കുന്നത്?
    കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?
    സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?