ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?Aഅലക്ട്രോമാഗ്നറ്റിക്Bഇൻഫ്രാറെഡ്Cമൈക്രോവേവ്‌സ്Dഇവയൊന്നുമല്ലAnswer: B. ഇൻഫ്രാറെഡ് Read Explanation: ഇൻഫ്രാറെഡ്കണ്ടെത്തിയത് - വില്യം ഹെർഷെൽവൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു Read more in App