ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്ന്ത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ് ?Aജീവകം B12Bജീവകം B1Cജീവകം B2Dജീവകം B9Answer: C. ജീവകം B2 Read Explanation: ജീവകം B2ജീവകം B2 ന്റെ രാസനാമം റൈബോഫ്ളാവിന്റെജീവകം B2 ന്റെ അഭാവം മൂലം, ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്നു. Read more in App