Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും ലളിതമായ അൽക്കെയ്ൻ?

Aഈഥെയ്ൻ

Bപ്രൊപ്പെയ്ൻ

Cമീഥെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

C. മീഥെയ്ൻ

Read Explanation:

  • മീഥെയ്ൻ (CH_4) ഇതിന് 1 കാർബൺ ആറ്റം മാത്രമാണുള്ളത്

  • ഈഥെയ്ൻ ഇതിന് 2 കാർബൺ ആറ്റം മാത്രമാണുള്ളത്

  • പ്രൊപ്പെയ്ൻ 3 കാർബൺ ആറ്റം മാത്രമാണുള്ളത്

  • ബ്യൂട്ടെയ്ൻ 4 കാർബൺ ആറ്റം മാത്രമാണുള്ളത്


Related Questions:

ബെൻസീൻ നിർമ്മിച്ചത് ആരാണ്?
PLA യുടെ പൂർണ രൂപം എന്ത്
രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് _________________________
ആൽക്കീനുകൾക്ക് ഹൈഡ്രജൻ ആറ്റങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?
PTFE യുടെ പൂർണ രൂപം ഏത് ?