App Logo

No.1 PSC Learning App

1M+ Downloads
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aരാമായണംഗാഥ

Bഭാഗവതംഗാഥ

Cകൃഷ്ണഗാഥ

Dഭാരതഗാഥ

Answer:

C. കൃഷ്ണഗാഥ

Read Explanation:

  • ചെഞ്ചെമേ, മാൺപ്,ചേവടി, തെന്നൽ വാറ്,തമ്പ്,കച്ചകം, നന്ദി, ഉണ്മ, നുറുങ്ങ് തുടങ്ങി ധാരാളം നാടോടിപദങ്ങൾ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്നു


Related Questions:

പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?
പ്രവാചകൻ്റെ വരവിന് വഴിയൊരുക്കാൻ വന്ന യോഹന്നാനെപ്പോലെ എഴുത്തച്ഛന് വഴികാട്ടിയാവാൻ കണ്ണശ്ശന്മാർക്ക് സാധിച്ചു എന്നഭിപ്രായപ്പെട്ടത് ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?