App Logo

No.1 PSC Learning App

1M+ Downloads
ചെട്ടി കുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഇടുക്കി

Bഎറണാകുളം

Cആലപ്പുഴ

Dകോഴിക്കോട്

Answer:

C. ആലപ്പുഴ

Read Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ഭദ്രകാളീ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം.


Related Questions:

"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കല്ലമ്പലം എന്നറിയപ്പെടുന്ന ജൈന ദേവാലയമായ 'വിഷ്ണുഗുഡി ബസദി'ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?