App Logo

No.1 PSC Learning App

1M+ Downloads
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?

Aബ്രഹ്മഗിരി

Bനീലഗിരി

Cപളനി മല

Dആനമുടി

Answer:

A. ബ്രഹ്മഗിരി


Related Questions:

2015 പൈതൃക സംരക്ഷണ മികവിന് യുനെസ്കോ നൽകുന്ന യുനെസ്കോ ഹെറിറ്റേജ് അവാർഡ് ലഭിച്ച ക്ഷേത്രം ഏത്?
താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?