Challenger App

No.1 PSC Learning App

1M+ Downloads
ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?

Aകേരള സർവ്വകലാശാല

Bമഹാത്മാഗാന്ധി സർവ്വകലാശാല

Cകുഫോസ്

Dകുസാറ്റ്

Answer:

D. കുസാറ്റ്

Read Explanation:

• CUSAT - Cochin University of Science and Technology • പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി അമേരിക്കൻ അക്കാദമിക, സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രമാണ് അമേരിക്കൻ കോർണർ


Related Questions:

കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?
താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :