Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി

Aട്രിപ്‌സിൻ

Bഅമിലേസ്

Cലൈസോസൈം

Dഇവയൊന്നുമല്ല

Answer:

A. ട്രിപ്‌സിൻ

Read Explanation:

  • അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി - അമിലേസ് 
  • മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി-പ്രോട്ടിയേസ്
  • പ്രോട്ടീനിനെ പെപ്റ്റൈഡാക്കി മാറ്റുന്ന രാസാഗ്നികൾ - ട്രിപ്‌സിൻ, പെപ്‌സിൻ
  • ആമാശയത്തിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി പെപ്സിൻ -
  • ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ട്രിപ്സിൻ
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കുന്ന രാസാഗ്നി : ലൈസോസൈം

Related Questions:

പിത്തരസത്തിലെ വർണ്ണകമായ ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന അവസ്ഥ ?
മനുഷ്യൻ്റെ വൻകുടലിൽ വസിക്കുന്ന ചില ബാക്റ്റീരിയകളെ ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഗാഢത കൂടിയ ഭാഗത്ത് നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അർധതാര്യ സ്തരത്തിലൂടെയുള്ള ജലതന്മാത്രകളുടെ പ്രവാഹം ?
ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
പല്ലിലെ പൾപ്പ് ക്യാവിറ്റിയിൽ കാണപ്പെടുന്ന യോജക കല ഏതാണ് ?