Challenger App

No.1 PSC Learning App

1M+ Downloads
ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ളതും ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കാൻ സഹായിക്കുന്നതും എന്താണ്?

Aക്ഷാരങ്ങൾ

Bലവണങ്ങൾ

Cആൽക്കഹോളുകൾ

Dആസിഡുകൾ

Answer:

D. ആസിഡുകൾ

Read Explanation:

  • ചെറുനാരങ്ങയിലും മറ്റു പല പഴവർഗങ്ങളിലും ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

  • ഈ ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ചാണ് വൈദ്യുതി ഉണ്ടാകുന്നത്.

  • രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ വൈദ്യുത രാസ പ്രവർത്തനങ്ങൾ (Electrochemical reactions) എന്നു പറയുന്നു.


Related Questions:

രാസമാറ്റത്തിന് ഉദാഹരണം :
അയോണുകളുടെ ചാർജുകളുടെ അടിസ്ഥാനത്തിൽ എന്തു കണ്ടുപിടിക്കാൻ കഴിയും?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
പ്രകാശോർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?