ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം എന്ന പുസ്തകം ഇറങ്ങിയ വർഷം ഏത് ?A1824B1834C1844D1854Answer: A. 1824 Read Explanation: സാമാന്യേന ലക്ഷണയുക്തം എന്ന് കരുതുന്ന ആദ്യത്തെ മലയാള ചെറുകഥ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മലയാളത്തിൽ ചില കഥകൾ അച്ചടിച്ചു വന്നിട്ടുണ്ട്.ഏറ്റവും പഴക്കമുള്ളത് കേരളത്തിൽ മുദ്രണം ചെയ്ത ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ ആണ് 1824 ൽ ആണ് ഇത് പുറത്തിറങ്ങിയത് Read more in App