App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?

Aകാലഭൈരവൻ

Bപുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്

Cപ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

Dഗൗരി

Answer:

C. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

Read Explanation:

  • പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.


Related Questions:

'ഫുൽമോനിയുടെയും കരുണയുടെയും കഥ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ പ്രസിദ്ധീകരിച്ചത് ആര് ?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
എം .ടി .യുടെ നാലുനോവലുകൾ പ്രസിദ്ധീകരിച്ച വർഷം അടിസ്ഥാനമാക്കി പട്ടികപ്പെടുത്തിയിരിക്കുന്നു .ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തിൽ ശരിയായ പട്ടിക കണ്ടെത്തുക :