App Logo

No.1 PSC Learning App

1M+ Downloads
നിരണം കവികളിൽ ഉൾപ്പെടാത്തത് ?

Aശങ്കരപ്പണിക്കർ

Bമാധവപ്പണിക്കർ

Cരാമപ്പണിക്കർ

Dഉദയകവീശ്വരൻ

Answer:

D. ഉദയകവീശ്വരൻ

Read Explanation:

നിരണം കൃതികൾ (കണ്ണശ്ശന്മാർ)

  • ജന്മസ്ഥലം - തിരുവല്ലാ താലൂക്കിൽപ്പെട്ട നിരണം ദേശത്തുളള കണ്ണശ്ശൻ പറമ്പ്

  • നിരണം കവികളിൽ പ്രധാനി രാമപ്പണിക്കർ

  • ഉദയകവീശ്വരൻ - എന്ന വിശേഷണം കൊടുത്തരിക്കുന്നത് നിരണത്തുകാരൻ കരുണേശ്വരൻ

  • പെൺമക്കളിൽ ഇളയ മകളുടെ മകൻ രാമൻ രാമപ്പണിക്കർ

4 കൃതികൾ - രാമായണം ഭാരതം, ഭാഗവതം, ശിവരാത്രി മാഹാത്മ്യം

  • മാധവ പണിക്കർ - ഭഗവത് ഗീത

  • ശങ്കരപ്പണിക്കർ- ഭാരതമാല


Related Questions:

ഉണ്ണുനീലി സന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?