ചെവിക്ക് വേദനയുണ്ടാക്കുന്ന ശബ്ദത്തിൻ്റെ ആവൃത്തി എത്ര ?A120 dB യിൽ കൂടുതൽB110 dBC100 dBD140 dB യിൽ കൂടുതൽAnswer: A. 120 dB യിൽ കൂടുതൽ Read Explanation: Note: ചെവിക്ക് വേദന ഉളവാക്കുന്ന ശബ്ദം : >120 dB ജെറ്റ് ഇഞ്ചിൻ (100 m അകലെ) : 110 - 140 dB വാഹനത്തിരക്കുള്ള റോഡ് : 89 - 90 dB സാധാരണ സംഭാഷണം : 40 - 60 dB Read more in App