ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?Aറേഡിയോ വേവ്സ്Bഇൻഫ്രാ സോണിക്Cസബ് സോണിക്Dഅൾട്രാ സോണിക്Answer: A. റേഡിയോ വേവ്സ് Read Explanation: ബഹിരാകാശയാത്രികർ, ബഹിരാകാശയാത്ര നടത്തുമ്പോൾ പരസ്പരം ആശയവിനിമയം നടത്താനായി, റേഡിയോ തരംഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഭൂമിയിലേക്ക് സന്ദേശം സ്വീകരിക്കുകയും, അയയ്ക്കുകയും ചെയ്യുമ്പോൾ, അത് റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ അയയ്ക്കുന്നു. അത് ഒരു റേഡിയോ സെറ്റ് ഉപയോഗിച്ച് ശബ്ദ തരംഗത്തിലേക്ക് (സന്ദേശം) വിവർത്തനം ചെയ്യുകയും ചെയ്യുന്നു. റേഡിയോ തരംഗ സിഗ്നൽ അവരുടെ ഹെഡ്‌സെറ്റുകളിലേക്ക് അയയ്‌ക്കപ്പെടുന്നു. ആ സിഗ്നലിനെ, ശബ്ദത്തിന്റെ രൂപത്തിലേക്ക് വിവർത്തനം ചെയ്യുന്നു. Read more in App