Challenger App

No.1 PSC Learning App

1M+ Downloads
ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗം

Aകർണ്ണപുടം

Bകർണ്ണനാളം

Cചെവിക്കുട

Dഇവയൊന്നുമല്ല

Answer:

A. കർണ്ണപുടം

Read Explanation:

ചെവിയും ശ്രവണവും (Ear and Hearing)

  • ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന കർണ്ണപുടം (tympanum) എന്ന ഒരു ഭാഗമുണ്ട്.

  • കമ്പനം ചെയ്യുന്ന വസ്തു, അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദവ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.

  • ഈ മർദവ്യതിയാനങ്ങൾ, മാധ്യമത്തിലൂടെ സഞ്ചരിച്ച്, കർണ്ണപുടത്തെ കമ്പനത്തിനു വിധേയമാക്കുന്നു.

  • കർണ്ണപുടം ആന്തര കർണ്ണത്തിലേക്ക് കമ്പനങ്ങൾ അയയ്ക്കുന്നു.

  • അവിടെ നിന്ന് സിഗ്നലുകൾ തലച്ചോറിൽ എത്തുമ്പോഴാണ്, ശബ്ദം അനുഭവവേദ്യമാകുന്നത്.


Related Questions:

ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തി എന്താണ്?
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.
തേനീച്ചയിൽ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
പരിശോധനയിലൂടെ കേൾവിക്കുറവ് കണ്ടെത്താൻ ---- സഹായിക്കുന്നു.