App Logo

No.1 PSC Learning App

1M+ Downloads
ചെവിയിൽ കൂടി രക്തസ്രാവം ഉണ്ടാകുന്ന ഒരു വ്യക്തിക്ക് നല്കാൻ കഴിയുന്ന പ്രഥമ ശുശ്രുഷ താഴെ പറയുന്നതിൽ ഏതാണ് ?

Aരോഗിയെ തറയിൽ കിടത്തി ചെവിയിൽ തുണി വക്കുക

Bചെവിക്കുള്ളിലെ മുറിവിലേക്ക് പഞ്ഞി തിരുകി കയറ്റുക

Cരോഗിയെ ചാരി ഇരുത്തി ചെവിക്ക് മുകളിൽ പഞ്ഞിയോ തുണിയോ വയ്ക്കുക

Dചെവിക്കുള്ളിൽ തുണി മാത്രം തിരുകി വയ്ക്കുക

Answer:

C. രോഗിയെ ചാരി ഇരുത്തി ചെവിക്ക് മുകളിൽ പഞ്ഞിയോ തുണിയോ വയ്ക്കുക

Read Explanation:

• ചെവിക്കുള്ളിൽ മുറിവുണ്ടായാൽ മുറിവിലേക്ക് ഒരു കാരണവശാലും പഞ്ഞിയോ തുണിയോ ചെവിയിൽ തിരുകി വയ്ക്കാതിരിക്കുക. ഇത് രക്തസ്രാവം വർദ്ധിപ്പിക്കും


Related Questions:

താഴെ തന്നിരിക്കുന്നവയിൽ രക്തസ്രാവം ഉണ്ടാകുമ്പോൾ ചെയ്യേണ്ട പ്രഥമ ശുശ്രുഷയിൽ ശരിയായത് തെരഞ്ഞെടുക്കുക ?
Nosebleeds are more common in _____ climates.
വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രുഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
Which of the following should NOT do if victim has nosebleed ?

താഴെ തന്നിരിക്കുന്നവയിൽ ആന്തരിക രക്തസ്രാവത്തിൻറെ ലക്ഷണങ്ങളിൽ ശരിയായത് ഏത്

  1. ദാഹം അനുഭവപ്പെടുക
  2. മുഖവും ചുണ്ടും വിളറി ഇരിക്കുക
  3. ത്വക്ക് തണുത്ത് മരവിക്കുക
  4. ശ്വസിക്കുന്നതിന് തടസം ഉണ്ടാകുക