App Logo

No.1 PSC Learning App

1M+ Downloads
ചെസ്സിൽ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ (WCM) പദവിയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം ?

Aദിവി ബിജേഷ്

Bപ്രതിഭാ യുവരാജ്

Cപല്ലവി ഷാ

Dപ്രിയ പി

Answer:

A. ദിവി ബിജേഷ്

Read Explanation:

• ഒൻപതാം വയസിലാണ് ദിവി ബിജേഷ് ഈ നേട്ടം കൈവരിച്ചത് • വുമൺ കാൻഡിഡേറ്റ് മാസ്റ്റർ പദവി നൽകുന്നത് - FIDE • FIDE യുടെ റേറ്റിങ് 1800 കടക്കുകയും വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലോ റീജിയണൽ യൂത്ത് വനിതാ ചാമ്പ്യൻഷിപ്പിലോ വിജയിക്കുന്നവർക്കാണ് ഈ പദവി നൽകുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
2024 മെയ് മാസത്തിൽ ഗൂഗിൾ ഡൂഡിലിൽ ആദരിച്ച ആദ്യകാല ഇന്ത്യൻ വനിതാ ഗുസ്‌തി താരം ആര് ?
2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
2025 ലെ ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?