App Logo

No.1 PSC Learning App

1M+ Downloads
ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം ?

Aബനൂങ്ങ് സമ്മേളനം

Bബ്രിയോൺ സമ്മേളനം

Cബൽഗ്രേഡ് സമ്മേളനം

Dജക്കാർത്താ സമ്മേളനം

Answer:

C. ബൽഗ്രേഡ് സമ്മേളനം


Related Questions:

ബ്രിക്‌സ് (BRICS) രൂപീകൃതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആചരിക്കുന്നത് ?
താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?
2023 -ൽ ലോകാരോഗ്യ സംഘടനയുടെ എക്‌സ്‌റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ?