2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?Aചെന്നൈBഅമൃത്‌സർCകൊൽക്കത്തDബെംഗളൂരുAnswer: D. ബെംഗളൂരു Read Explanation: • വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ 41 ആമത് നഗരമാണ് ബെംഗളൂരുRead more in App