'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?Aജോസഫ് റോംBഎലിസബത്ത് കോൾബെർട്ട്Cറോബിൻ മക്‌ൽവീൻDഅലക്സാണ്ടർ ഫ്രേറ്റർAnswer: D. അലക്സാണ്ടർ ഫ്രേറ്റർ Read Explanation: ചേസിങ് ദ മൺസൂൺ അലക്സാണ്ടർ റസ്സൽ ഫ്രേറ്റർ ഒരു ബ്രിട്ടീഷ് സഞ്ചാരസാഹിത്യകാരനും, പത്രപ്രവർത്തകനുമായിരുന്നു ഇന്ത്യയിലെ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച ഗ്രന്ഥമാണ് 'ചേസിങ് ദ മൺസൂൺ'. കേരളത്തിലെ തിരുവനന്തപുരം മുതൽ മേഘാലയയിലെ ചിറാപുഞ്ചി വരെ സഞ്ചരിച്ചാണ് അദ്ദേഹം ഇതിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ മൺസൂൺ കാലത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു Read more in App