ചേർത്തെഴുതുക - നല് + നൂൽ :
Aനന്നൂൽ
Bനൽനൂൽ
Cനൽന്നുൽ
Dനല്ലൂൽ
Answer:
A. നന്നൂൽ
Read Explanation:
ഇവിടെ നല് എന്ന വാക്കിലെ ല് എന്ന വർണം നഷ്ടപ്പെടുന്നു , നന്നൂൽ എന്ന വാക്കിൽ ന് എന്ന വർണം രൂപപ്പെടുന്നു . അതുകൊണ്ട് ആദേശസന്ധി
ചേർത്തെഴുത്ത്
- നിൻ + കൾ - നിങ്ങൾ
- ഹൃത് +വികാരം - ഹൃദ്വികാരം
- കരി + പാറ - കരിമ്പാറ
- കല + ആലയം - കലാലയം
- ലോക + ഉത്തരം - ലോകോത്തരം
- നെൽ + മണി - നെന്മണി
- കല് + മദം - കന്മദം