App Logo

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.

Aമലർക്കളം എഴുതിക്കാത്ത ഒരു അരചൻ

Bമലർക്കളമെഴുതിക്കാത്ത ഒരു അരചൻ

Cമലർക്കളമെഴുതിക്കാത്തൊരു അരചൻ

Dമലർക്കളമെഴുതിക്കാത്തോരരചൻ

Answer:

D. മലർക്കളമെഴുതിക്കാത്തോരരചൻ

Read Explanation:

  • ഈ വാക്യങ്ങൾ എല്ലാം ശരിയായി തോന്നുമെങ്കിലും 'മലർക്കളമെഴുതിക്കാത്തോരരചൻ' എന്നതാണ് ശരി.

Related Questions:

അ + അൾ ചേർത്തെഴുതുക.
ഉള് + മ
ചേർത്തെഴുതുക : മഹാ+ഔഷധി=?
ധനം + ഉം
ചേർത്തെഴുതുക : ലോക+ഐക്യം=?