App Logo

No.1 PSC Learning App

1M+ Downloads
'ദിക് + വിജയം' - ചേർത്തെഴുതിയാൽ

Aദ്വിഗ്വിജയം

Bദിഗ്വിജയം

Cദിക്ക് വിജയം

Dദിക്വിജയം

Answer:

B. ദിഗ്വിജയം

Read Explanation:

ചേർത്തെഴുതൽ

  • ആരണ്യ + അന്തരം = ആരണ്യാന്തരം

  • അതി +അന്തം= അത്യന്തം

  • ഇ + മാതിരി = ഇമ്മാതിരി

  • അ + ദേഹം = അദ്ദേഹം

  • അതി + ആപത്ത് =അത്യാപത്ത്


Related Questions:

ചേർത്തെഴുതുക : കൽ + മതിൽ
'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്ത് എഴുതിയിരിക്കുന്നത് ഏതാണ്?

ഘടകപദം ചേർത്തെഴുതുക.

നാടകം വാചിക പ്രധാനമാണ് .കഥകളി അണുപോലും അതല്ല എന്നുള്ളതാണ്. 

 

അ + അൾ ചേർത്തെഴുതുക.
അ + കാലം - ചേർത്തെഴുതുക ?