App Logo

No.1 PSC Learning App

1M+ Downloads
ചൈന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത് ?

Aഷാങ്‌ഡോങ്

Bജുവാൻ കാർലോസ്

Cഫുജിയാൻ

Dടി സി ജി അനാഡോലു

Answer:

C. ഫുജിയാൻ

Read Explanation:

  • ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പൽ ഉള്ള രണ്ടാമത്തെ രാജ്യം - ചൈന (3 എണ്ണം).
  • ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പൽ ഉള്ള രാജ്യം - യു എസ് എ (11 എണ്ണം).
  • ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളുടെ എണ്ണം - 2.

Related Questions:

പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയ രാജ്യം ?
അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?