2024 ജൂണിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് ?Aജേക്കബ് സുമBസെർജിയോ മാറ്ററെല്ലCഫികിലെ എംബലൂലDസിറിൽ റാമഫോസAnswer: D. സിറിൽ റാമഫോസ Read Explanation: • സിറിൽ റാമഫോസ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് (ANC) • മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് ആകുന്നത്Read more in App