App Logo

No.1 PSC Learning App

1M+ Downloads
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ?

Aവാങ് യി

Bല്യു കുൻ

Cഹുവേ ജിൻപിങ്

Dമാ സിയോവോയ്

Answer:

A. വാങ് യി

Read Explanation:

• ചൈനീസ് ധനകാര്യ മന്ത്രി - ല്യു കുൻ • ചൈനീസ് വിദ്യാഭ്യാസ മന്ത്രി -ഹുവേ ജിൻപിങ് • ചൈനീസ് ആരോഗ്യ മന്ത്രി - മാ സിയോവോയ്


Related Questions:

2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
"അനശ്വര നഗരം" എന്നറിയപ്പെടുന്നതേത്?