App Logo

No.1 PSC Learning App

1M+ Downloads
2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?

Aജോർജിയ മെലോണി

Bപൗലോ ജെന്റിലോണി

Cഗ്യൂസെപ്പെ കോണ്ടെ

Dമരിയോ ഡ്രാഗി

Answer:

A. ജോർജിയ മെലോണി


Related Questions:

ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :
ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
2024 മെയ്യിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "ജെറമിയ മാനേൽ" തിരഞ്ഞെടുക്കപ്പെട്ടത് ?
ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് വിയന്ന?