App Logo

No.1 PSC Learning App

1M+ Downloads
ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട് 'മഞ്ഞ നദി' എന്നറിയപ്പെടുന്നത് ?

Aഹോയങ്‌ഹോ നദി

Bയാങ്‌സി നദി

Cമെകോങ് നദി

Dടൈഗ്രിസ് നദി

Answer:

A. ഹോയങ്‌ഹോ നദി

Read Explanation:

  • ഹോയങ്‌ഹോ (ഹ്വാംഗ് ഹെ എന്നുമറിയപ്പെടുന്നു) എന്ന നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. 
  • ഹോയങ്‌ഹോ നദിയെ  'മഞ്ഞ നദി' എന്ന്  വിശേഷിപ്പിക്കുന്നു 
  • 'ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ' എന്നും ഈ നദി അറിയപ്പെടുന്നു.
  • ഈ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതിനാൽ 'ചൈനയുടെ ദുഃഖം' എന്നും വിശേഷണമുണ്ട്.
  • കൃഷിയായിരുന്നു ചൈനീസ് സംസ്കാരത്തിന്റെ അടിത്തറ.
  • നെയ്ത്ത്, മൺപാത്ര നിർമ്മാണം, പട്ടുവസ്ത്ര നിർമ്മാണം, എന്നിവയിൽ വിദഗ്ധരായിരുന്നു.
  • പുരാതന ചൈനയിൽ  എഴുത്തുവിദ്യയും നിലനിന്നിരുന്നു.

Related Questions:

Identify the river valley where the Chinese civilization flourished:
പട്ടു നൂൽപ്പുഴു വളർത്തൽ പ്രാഥമികമായി ആരംഭിച്ചത് ഇവയിൽ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടാണ് ?
"ചൈനയുടെ മാതൃ നദി" എന്ന് കണക്കാക്കപ്പെടുന്നതും ചൈനീസ് നാഗരികതയുടെ വികാസത്തിൽ നിർണായക പങ്ക് വഹിച്ചതുമായ നദി ഏതാണ്?
Chinese had ................ script which later developed into an ideographic script.
The Chinese Civilization flourished in the valley of the river :