Challenger App

No.1 PSC Learning App

1M+ Downloads

ചൈനീസ് സംസ്കാരത്തിന്റെ സംഭാവനകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ഭൂകമ്പമാപിനി
  2. വെടിമരുന്ന്‌
  3. പട്ടുവസ്ത്ര നിർമ്മാണം,
  4. ലോഹ കണ്ണാടി

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C3, 4 എന്നിവ

    D3 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ചൈനീസ് സംസ്കാരം 

    • ഹോയങ്‌ഹോ (ഹ്വാംഗ് ഹെ എന്നുമറിയപ്പെടുന്നു) എന്ന നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. 
    • കൃഷിയായിരുന്നു ചൈനീസ് സംസ്കാരത്തിന്റെ അടിത്തറ.
    • നെയ്ത്ത്, മൺപാത്ര നിർമ്മാണം, പട്ടുവസ്ത്ര നിർമ്മാണം, എന്നിവയിൽ വിദഗ്ധരായിരുന്നു.
    • പുരാതന ചൈനയിൽ  എഴുത്തുവിദ്യയും നിലനിന്നിരുന്നു.

    ചൈനീസ് സംസ്കാരത്തിലെ  പ്രധാന കണ്ടുപിടിത്തങ്ങൾ:

    1. വെടിമരുന്ന്, പേപ്പർ എന്നിവ കണ്ടുപിടിച്ചു
    2. ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചു
    3. പട്ടു നൂൽപ്പുഴു വളർത്തൽ, പട്ടു വസ്ത്രം എന്നിവയുടെ നിർമാണം ആരംഭിച്ചു
    4. ലോഹ നിർമിത കണ്ണാടി നിർമ്മിച്ചു

    Related Questions:

    ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട് 'മഞ്ഞ നദി' എന്നറിയപ്പെടുന്നത് ?
    Identify the river valley where the Chinese civilization flourished:
    The Chinese Civilization flourished in the valley of the river :
    "ചൈനയുടെ മാതൃ നദി" എന്ന് കണക്കാക്കപ്പെടുന്നതും ചൈനീസ് നാഗരികതയുടെ വികാസത്തിൽ നിർണായക പങ്ക് വഹിച്ചതുമായ നദി ഏതാണ്?
    Chinese had ................ script which later developed into an ideographic script.